സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതിന്; കെഎസ്‌യു
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാർഥി സമൂഹത്തെ തെരുവിൽ വലിച്ചിഴച്ച, നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം പി മാരെ കയ്യേറ്റം ചെയ്ത ഭീകരതക്കെതിരെ നാളെ 23/07/2026, വ്യാഴാഴ്ച സംസ്ഥാന…
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാർഥി സമൂഹത്തെ തെരുവിൽ വലിച്ചിഴച്ച, നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം പി മാരെ കയ്യേറ്റം ചെയ്ത ഭീകരതക്കെതിരെ നാളെ 23/07/2026, വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതിന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.
മുഴുവൻ ക്യാമ്പസുകളിൽ ക്ലാസ്സുകൾ ബഹിഷ്കരിച്ച് രാജ്യത്തെ വിദ്യാർഥികൾക്ക് പിന്തുണ നൽകണമെന്ന് കെ എസ് യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.
;
The post സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതിന്; കെഎസ്‌യു appeared first on.
Comments (0)