ഉമ്മന്‍ ചാണ്ടി അനുസ്മരണ ദിനത്തില്‍ താലൂക്ക് ഹോസ്പ്പിറ്റലില്‍ ഉച്ചഭക്ഷണ വിതരണം നടത്തി

കൊയിലാണ്ടി: ഉമ്മൻ ചാണ്ടി അനുസ്‌മരണ ദിനത്തിൽ താലൂക്ക് ഹോസ്പ്പിറ്റലിൽ ഉമ്മൻ ചാണ്ടി ചാരിറ്റബിൽ ട്രസ്റ്റ് ഉച്ചഭക്ഷണ വിതരണം നടത്തി എം എൽ എ അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ചെയർമാൻ രാജേഷ് കീഴരിയൂർ, ജനറൽ കൺവീനർ പി. കെ.…

കൊയിലാണ്ടി: ഉമ്മൻ ചാണ്ടി അനുസ്‌മരണ ദിനത്തിൽ താലൂക്ക് ഹോസ്പ്പിറ്റലിൽ ഉമ്മൻ ചാണ്ടി ചാരിറ്റബിൽ ട്രസ്റ്റ് ഉച്ചഭക്ഷണ വിതരണം നടത്തി എം എൽ എ അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയർമാൻ ചെയർമാൻ രാജേഷ് കീഴരിയൂർ, ജനറൽ കൺവീനർ പി. കെ. അരവിന്ദൻ മാസ്റ്റർ, കെ. പി. സി. സി. മെമ്പർമാരായ മഠത്തിൽ നാണു, പി. രത്‌നവല്ലി,ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, ഡി.സി. സി. ജനറൽ സെകട്ടറി അഡ്വ. കെ. വിജയൻ, വി.ടി. സുരേന്ദ്രൻ, രജീഷ് വെങ്ങളത്ത്ക്കണ്ടി, തൻഹീർ കൊല്ലം,തങ്കമണി ചൈത്രം, മനോജ് പയറ്റുവളപ്പിൽ, കെ.പി, വിനോദ് കുമാർ, യു. വി. മനോജ്, ഏ. കെ. ജാനിബ്, കെ. എം. സുമതി, രാമകൃഷ്ണൻ പൊറ്റക്കാട്, റംഷി കാപ്പാട്, ഷംമനാസ് എം. പി, നി മനാസ് മൂടാടി,കെ. എം. ആദർശ്, നഗരസഭാ കൗൺസിലർമാരായ പി. ടി. ഉമേന്ദ്രൻ, നിഷ പയറ്റുവളപ്പിൽ, രമ്യ മനോജ്, ഖാദർ ദിനേശൻ, ജസ്‌ലു, നുസൈബ ഷമീം.

;

The post ഉമ്മന്‍ ചാണ്ടി അനുസ്മരണ ദിനത്തില്‍ താലൂക്ക് ഹോസ്പ്പിറ്റലില്‍ ഉച്ചഭക്ഷണ വിതരണം നടത്തി appeared first on.

Comments (0)