കോഴിക്കോട് ജില്ലാസബ് ജൂനിയര്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ്

കോഴിക്കോട്: സംസ്ഥാന സബ് ജൂനിയര്‍ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് 15 – 08 – 2026 ഞായര്‍ രാവിലെ 7 മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍…

കോഴിക്കോട്: സംസ്ഥാന സബ് ജൂനിയര്‍ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് 15 – 08 – 2026 ഞായര്‍ രാവിലെ 7 മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തും.

1 – 1 – 2003 നും 31 – 12 – 2014 ന് ഇടയില്‍ ജനിച്ച കളിക്കാര്‍ക്ക് പങ്കെടുക്കാവുന്നതാണ് താല്പര്യമുള്ള കളിക്കാര്‍ക്ക് പി. എല്‍. നമ്പര്‍ സഹിതം 12 – 08 – 2026 മുതല്‍ കെ ഡി എഫ് എ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

;

The post കോഴിക്കോട് ജില്ലാസബ് ജൂനിയര്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് appeared first on.

Comments (0)