ഓണം പൂജ: ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട : ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറക്കും. ഉത്രാട ദിനമായ ചൊവ്വ രാവിലെ അഞ്ചിന് ദർശനത്തിനായി നട…

പത്തനംതിട്ട : ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറക്കും. ഉത്രാട ദിനമായ ചൊവ്വ രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും.തിരുവോണ ദിവസം തീർഥാടകർക്കും ജീവനക്കാർക്കും തിരുവോണ സദ്യ ഉണ്ടാകും.ഓണത്തോടനുബന്ധിച്ച് പൂജകൾ പൂർത്തിയാക്കി 28ന് രാത്രി 10ന് നട അടയ്ക്കും.

Comments (0)