നാടുകാണി ചുരത്തില്‍ വീണ്ടും കാട്ടാന ആക്രമണം;ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നിലമ്പൂര്‍: നാടുകാണി ചുരത്തില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ബൈക്ക് യാത്രികര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തതോടെ ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് ഇറങ്ങിയോടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഓടിയെത്തിയ ആന ബൈക്ക് തകര്‍ത്തു. തേന്‍പാറയ്ക്ക്…

നിലമ്പൂര്‍: നാടുകാണി ചുരത്തില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ബൈക്ക് യാത്രികര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തതോടെ ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് ഇറങ്ങിയോടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഓടിയെത്തിയ ആന ബൈക്ക് തകര്‍ത്തു.

തേന്‍പാറയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്. പൊതുവെ കാട്ടാന ഇറങ്ങുന്ന ഇടമായ ഇവിടെ നേരത്തെയൊന്നും ആന ആളുകള്‍ക്ക് നേരെ തിരിഞ്ഞിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Comments (0)