സംസ്ഥാന സ്‌കൂള്‍ കായികമേള: അത്ലറ്റിന്റെ പ്രായം തിരുത്തിയതായി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സബ്ജൂനിയര്‍ വിഭാഗം അത്ലറ്റിക്സ് മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിയുടെ പ്രായം സംബന്ധിച്ച് ഉയര്‍ന്ന പരാതിയില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്…

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സബ്ജൂനിയര്‍ വിഭാഗം അത്ലറ്റിക്സ് മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിയുടെ പ്രായം സംബന്ധിച്ച് ഉയര്‍ന്ന പരാതിയില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍ദേശം നല്‍കി.

സബ്ജൂനിയര്‍ വിഭാഗം 100 മീറ്റര്‍, 400 മീറ്റര്‍ മത്സരങ്ങളില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന കായികതാരത്തിന്റെ ജനനത്തീയതിയിലെ വൈരുധ്യം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് മന്ത്രിയുടെ അടിയന്തര നടപടി.

The post സംസ്ഥാന സ്‌കൂള്‍ കായികമേള: അത്ലറ്റിന്റെ പ്രായം തിരുത്തിയതായി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി appeared first on.

Comments (0)