താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം;ഒരാൾ മരണപ്പെട്ടു

താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റ് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതര പരിക്കുണ്ട്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...

Comments (0)