വാർത്ത

തിരുവനന്തപുരത്തെ സംഘർഷം; കൊയിലാണ്ടിയിൽ എസ്എഫ്ഐയുടെ പോലീസ് സ്റ്റേഷൻ മാർച്ച്, പൊലീസുമായി ഉന്തും തള്ളും
· 2026 ഒക്ടോ 2

കല്ലേറും കുപ്പിയേറും, തീപ്പന്തവും ഏറ്റുമുട്ടലും....! യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്ഷം; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്
· 2026 ഒക്ടോ 2

പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ നേതാവ് വി.കെ. നിഷാദ് സുപ്രീംകോടതിയിൽ
· 2026 ഒക്ടോ 2

‘ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഐഎമ്മിന് എന്തിന് അസ്വസ്ഥത?; കലാപമുണ്ടാക്കാന് ശ്രമിച്ചാല് ശക്തമായ നടപടി' - വിമർശനവുമായി വി.ഡി. സതീശൻ
· 2026 ഒക്ടോ 2

സാധാരണക്കാർക്ക് ആശ്വാസം; കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ 40 രൂപയ്ക്ക് ഊണും വെള്ളരിച്ചോറും, പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു
· 2026 ഒക്ടോ 2

രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില വർദ്ധിപ്പിച്ചു: ഗാർഹിക സിലിണ്ടറുകൾക്ക് മാറ്റമില്ല
· 2026 ഒക്ടോ 2

നോയിഡ കേന്ദ്രീകരിച്ച് എംഡിഎംഎ നിർമാണം; കേരളത്തിലേക്ക് വൻതോതിൽ രാസലഹരി എത്തുന്നതായി പൊലീസ്
· 2026 ഒക്ടോ 2

പ്രണയം തകർന്നതിന് പിന്നാലെ ആത്മഹത്യ ശ്രമം, ജിത്തു എത്തിയത് ഷവർമ കത്തിയുമായി; ദിൻഷയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
· 2026 ഒക്ടോ 2

മന്ത്രി കെ എം ഷാജിയെ വഴിയില് തടഞ്ഞ യുവമോര്ച്ച പ്രവര്ത്തകര്ക്കെതിരെ കേസെടുത്തു
· 2026 ഒക്ടോ 2

കീഴൂരിലെ പരേതനായ കണ്ടംപറമ്പത്ത് മന്ദ ന്റെ ഭാര്യ നാരായണി അന്തരിച്ചു.
· 2026 ഒക്ടോ 2

‘ഈ കളി അവസാനിപ്പിച്ചില്ലെങ്കിൽ ക്രമസമാധാനത്തിന് ഭീഷണി’: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്ഷം: നടന്നത് ഏകപക്ഷീയമായ ആക്രമണം' - പിണറായി വിജയന്
· 2026 ഒക്ടോ 2

തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം; ശക്തമായ കല്ലേറ്
· 2026 ഒക്ടോ 2

'കൂടുതൽ പഠിക്കണം, മോഡലിങിന് പോകണം'; കുട്ടികളെ കൊലപ്പെടുത്തിയത് സ്വതന്ത്രമായി ജീവിക്കാനെന്ന് അമ്മയുടെ മൊഴി
· 2026 സെപ്റ്റം 30

പി.എം. രാഹത് പദ്ധതി: അവലോകന യോഗം ചേർന്നു
· 2026 സെപ്റ്റം 30

‘സർക്കാറിനോ രാജ്യത്തിനോ ആവശ്യമെങ്കിൽ സ്വന്തം വിമാനവും ഹെലികോപ്റ്ററും നൽകും’; പ്രത്യുപകാരം വേണ്ടെന്ന് എം.എ. യൂസഫലി
· 2026 സെപ്റ്റം 30

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
· 2026 സെപ്റ്റം 30

എം.കെ മുനീർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ
· 2026 സെപ്റ്റം 30

എന്തിനീ ക്രൂരത! കൊഴിഞ്ഞാമ്പാറയിൽ കുട്ടികളെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്നത് അമ്മയെന്ന് പൊലീസ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്
· 2026 സെപ്റ്റം 30

ആനാവൂരിലെ കോണ്ഗ്രസ് ഓഫീസ് തീവെച്ച സംഭവം: ബിജെപി പ്രവർത്തകന് കസ്റ്റഡിയില്
· 2026 സെപ്റ്റം 30

കണ്ണീരിലമർന്ന് നാട്..! പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം, അപകടം വീട്ടിലേക്ക് പോകുന്നതിനിടെ
· 2026 സെപ്റ്റം 30

വടകര ചെമ്മരത്തൂരിൽ കുറുനരിയുടെ ആക്രമണം: യുവാവിന് ഗുരുതര പരിക്ക്; പേവിഷബാധയെന്ന് സംശയം
· 2026 സെപ്റ്റം 30

'വലതുപക്ഷം ആഹ്ലാദിക്കേണ്ട; സിപിഐഎം തകർന്നിട്ടില്ല, എല്ഡിഎഫിന് മുന്നോട്ടുപോകാനായി എന്നാണ് തദ്ദേശഫലം സൂചന നൽകുന്നത്' -പിണറായി വിജയൻ
· 2026 സെപ്റ്റം 30

കണ്ണൂരിൽ ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്ന ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് 19-കാരന് ദാരുണാന്ത്യം
· 2026 സെപ്റ്റം 30

തലസ്ഥാനത്ത് കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം; ഡിസിസി ഓഫിസിൽ കല്ലേറ്, ആനാവൂരിൽ ഓഫിസിന് തീയിട്ടു, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
· 2026 സെപ്റ്റം 30
വാർത്ത News | Cinebhumi