ബേപ്പൂരിൽ നിന്ന് പോയ മത്സ്യബന്ധന ബോട്ടിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; 2 അതിഥി തൊഴിലാളികൾക്ക് പൊള്ളൽ
കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് 2 കൊൽക്കത്ത സ്വദേശികൾക്ക് പൊള്ളലേറ്റു. 'ഹിസ്മത്ത്' എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളായ. കടലിൽ വെച്ച് ഭക്ഷണം പാകം…
കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് 2 കൊൽക്കത്ത സ്വദേശികൾക്ക് പൊള്ളലേറ്റു.
'ഹിസ്മത്ത്' എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളായ. കടലിൽ വെച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു.
പൊള്ളലേറ്റ തൊഴിലാളികളെ ഉടൻ തീരത്തെത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നിലവിൽ ചികിത്സയിലാണ്.
Comments (0)