താമരശ്ശേരിയിൽ വാഹന അപകടം; ലോറിയിടിച്ച് പരിക്കേറ്റ 58കാരൻ മരിച്ചു
താമരശ്ശേരി: ഇന്ന് ഉച്ചക്ക് പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ വെച്ച് ലോറിയിടിച്ച് പരിക്കേറ്റ 58കാരൻ മരിച്ചു. അണ്ടോണ പാലം പുൽപ്പറമ്പിൽ സ്വദേശി പിപി നാസറാണ് മരിച്ചത്. ലോറിയിടിച്ച് പരിക്കേറ്റ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
താമരശ്ശേരി: ഇന്ന് ഉച്ചക്ക് പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ വെച്ച് ലോറിയിടിച്ച് പരിക്കേറ്റ 58കാരൻ മരിച്ചു. അണ്ടോണ പാലം പുൽപ്പറമ്പിൽ സ്വദേശി പിപി നാസറാണ് മരിച്ചത്.
ലോറിയിടിച്ച് പരിക്കേറ്റ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഇടിച്ച ശേഷം നിർത്തിയ സ്ഥലത്ത് നിന്ന് ലോറി എടുത്തുകൊണ്ടുപോയതായി നാട്ടുകാർ പറയുന്നു. ലോറി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
Comments (0)