പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഹെഡ് പോസ്റ്റോഫിസിലേക്ക് മാർച്ചും ധർണയും

കൊയിലാണ്ടി: പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർ കോൺഫെഡറേഷൻ സി ഐ ടി യു നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ്ണ സമരം പി കെ. ബിജിത്തിൻ്റെ ആദ്യക്ഷതയിൽ സി ഐ ടി യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി…

കൊയിലാണ്ടി: പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർ കോൺഫെഡറേഷൻ സി ഐ ടി യു നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫിസിലേക്ക് മാർച്ചും ധർണയും നടത്തി.

ധർണ്ണ സമരം പി കെ. ബിജിത്തിൻ്റെ ആദ്യക്ഷതയിൽ സി ഐ ടി യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി അശ്വിനിദേവ് ഉദ്ഘാടനം ചെയ്യ്തു. എ. സോമശേഖരൻ സ്വാഗതവും, ഗോപി ഷെൽട്ടർ, ഹമീദ് കാട്ടിലപിടിക, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു സജിത്ത് മുചുകുന്ന് നന്ദി പറഞ്ഞു

The post പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഹെഡ് പോസ്റ്റോഫിസിലേക്ക് മാർച്ചും ധർണയും appeared first on.

Comments (0)