ലോകകപ്പ് ഫൈനൽ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ലോകകപ്പ് ഫൈനൽ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 20, തിങ്കൾ) അവധി പ്രഖ്യാപിച്ചു.…

ലോകകപ്പ് ഫൈനൽ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 20, തിങ്കൾ) അവധി പ്രഖ്യാപിച്ചു. കായികപ്രേമികളായ വിദ്യാർഥികളുടെ അഭ്യർഥനയും പുലർച്ചെ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ സമയക്രമവും കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചത്.

Comments (0)