മുക്കത്ത് ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചുവീണ ഏഴു വയസ്സുകാരൻ്റെ ദേഹത്ത് ലോറി കയറി ദാരുണാന്ത്യം.

മുക്കം: മണാശേരിയില്‍ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ വിദ്യാര്‍ഥിയുടെ തലയിൽ ലോറി കയറി ദാരുണാന്ത്യം.. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മണാശേരി ഗവ. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അമലാണ് മരിച്ചത്.…

മുക്കം: മണാശേരിയില്‍ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ വിദ്യാര്‍ഥിയുടെ തലയിൽ ലോറി കയറി ദാരുണാന്ത്യം.. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

മണാശേരി ഗവ. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അമലാണ് മരിച്ചത്. 

ഇരുവശത്തും ഡോർ ഉണ്ടായിരുന്ന ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് പതിക്കുകയായിരുന്നു.സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

Comments (0)