മദ്റസകൾക്ക് നാളെ അവധി ; കാലവർഷകെടുതി

ചേളാരി: കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ മദ്റസകൾക്കും നാളെ (02-08-2026) ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് അധികൃതർ അറിയിച്ചു.
ഇക്കാര്യം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ അറിയിച്ചു.
Comments (0)