മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. ഇന്ന് ഉച്ചയോടെ ഒതുക്കുങ്ങല്‍ തൊടുവത്തുപറമ്പിലാണ് സംഭവം. റൂമില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വീടിനകത്ത് കയറിയാണ് തെരുവുനായ…

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. ഇന്ന് ഉച്ചയോടെ ഒതുക്കുങ്ങല്‍ തൊടുവത്തുപറമ്പിലാണ് സംഭവം.

റൂമില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വീടിനകത്ത് കയറിയാണ് തെരുവുനായ ആക്രമിച്ചത്. പരുക്കേറ്റ കുഞ്ഞിനെ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രദേശത്ത് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Comments (0)