മണ്ണാർമലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു
മലപ്പുറം: മണ്ണാർമലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. വെട്ടത്തൂർ പൂങ്കാവനം ഡാമിന് സമീപം വടക്കേതിൽ ഷൗക്കത്തിന്റെ മകൻ ഷാമിൽ (16) ആണ് മരിച്ചത്. വെട്ടത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്നലെ രാത്രി 12…
മലപ്പുറം: മണ്ണാർമലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. വെട്ടത്തൂർ പൂങ്കാവനം ഡാമിന് സമീപം വടക്കേതിൽ ഷൗക്കത്തിന്റെ മകൻ ഷാമിൽ (16) ആണ് മരിച്ചത്.
വെട്ടത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.
Comments (0)