റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക. പ്രതിഷേധ റാലിയും ധർണയും നടത്തി.പയ്യോളി

നഗരസഭയിലെ പയ്യോളി - മീൻ പെരിയ, ചൊറിയൻചാൽ, ടെക്നിക്കൽ ഹൈസ്‌ കൂൾ റോസുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നഗരസഭ അടിയന്തിരനട പടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപി ഐ എം നേതൃത്വത്തിൽ ഏരിപ്പറമ്പിന് സമീപം പ്രതിഷേധ റാലിയും ധർണയും നടത്തി. അയനിക്കാട്…


നഗരസഭയിലെ പയ്യോളി - മീൻ പെരിയ, ചൊറിയൻചാൽ, ടെക്നിക്കൽ ഹൈസ്‌ കൂൾ റോസുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നഗരസഭ അടിയന്തിരനട പടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപി ഐ എം നേതൃത്വത്തിൽ ഏരിപ്പറമ്പിന് സമീപം പ്രതിഷേധ റാലിയും ധർണയും നടത്തി. അയനിക്കാട് സൗത്ത്, ആവിത്താ ര, ചാത്തമംഗലം, മേലടി നോർത്ത്, മേലടി ബീച്ച് എന്നീ ബ്രാഞ്ചുകളുടെ നേതൃത്വത്തി ൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. കെ പി ബാലകൃഷ്ണൻഅധ്യക്ഷ നായി. ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ, കൗൺസിലർ കെ കെ ബീന, വി സന്ധ്യ, ഷൈമ ശ്രീജു, പി വി സാരംഗ് എന്നിവർ സംസാരിച്ചു ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി വി അനിത സ്വാഗതവും എൻ ടി രാജൻ നന്ദിയും പറഞ്ഞു.

Comments (0)