ഐഷി ഘോഷിനെ അന്യായമായി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസ് നടപടിയിൽ പ്രതിഷേധം
പയ്യോളി ഡൽഹി എ കെ ജി ഭവനിൽ അതിക്രമിച്ച് കയറി എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അന്യായമായി അറസ്റ്റ് ചെയ്യാ ൻ ശ്രമിച്ച ഡൽഹി പൊലീസിൻ്റെ നടപടിയി ൽ പ്രതിഷേധിച്ച് സിപിഐ എം പയ്യോളി ഏരിയകമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേ…
പയ്യോളി ഡൽഹി എ കെ ജി ഭവനിൽ അതിക്രമിച്ച് കയറി എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അന്യായമായി അറസ്റ്റ് ചെയ്യാ ൻ ശ്രമിച്ച ഡൽഹി പൊലീസിൻ്റെ നടപടിയി ൽ പ്രതിഷേധിച്ച് സിപിഐ എം പയ്യോളി ഏരിയകമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേ ധയോഗവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ട റി എം പി ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയകമ്മിറ്റി അംഗം പി വി മനോജൻ അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം ദീപ ഡി ഓൾഗ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ സി മുസ്‌തഫ സ്വാഗത വും കെ ടി ലിഖേഷ് നന്ദിയും പറഞ്ഞു.
Comments (0)