എല്ലാവർക്കും സിനിഭൂമി ന്യൂസ് ന്റെ സ്വാതന്ത്ര്യദിന ആശംസകൾ
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ അഭിമാന പതാക വാനിലുയർത്തിയ ചരിത്രദിനമാണ് ഓഗസ്റ്റ് 15. അനേകം സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. ഈ ദിനം കേവലം ഒരു ആഘോഷം…

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ അഭിമാന പതാക വാനിലുയർത്തിയ ചരിത്രദിനമാണ് ഓഗസ്റ്റ് 15. അനേകം സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. ഈ ദിനം കേവലം ഒരു ആഘോഷം മാത്രമല്ല; രാജ്യത്തിന്റെ ഐക്യവും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുമെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണ്. വൈവിധ്യങ്ങളിൽ ഏകത്വം കണ്ടെത്തി, ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നമുക്ക് ഒന്നിച്ച് അണിനിരക്കാം.നന്മയും പുരോഗതിയും നിറഞ്ഞ നല്ലൊരു നാളേക്കായി കൈകോർക്കാം.

Comments (0)