മലപ്പുറത്ത് മദ്യപിച്ചെത്തി ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, ഭാര്യ ഒഴിഞ്ഞുമാറി പൊള്ളലേറ്റത് എട്ടുവയസുകാരി മകൾക്ക്
Violence Crime മലപ്പുറം: ( www. ) മലപ്പുറം ഊർങ്ങാട്ടിരിയിൽ വീട്ടിലേക്ക് മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു. ഭാര്യ പെട്ടെന്ന് മാറിയതോടെ എട്ട് വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു. മലപ്പുറം ഊർങ്ങാട്ടിരി കരിമ്പ്…
Violence Crime
മലപ്പുറം: ( www. ) മലപ്പുറം ഊർങ്ങാട്ടിരിയിൽ വീട്ടിലേക്ക് മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു. ഭാര്യ പെട്ടെന്ന് മാറിയതോടെ എട്ട് വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു.
മലപ്പുറം ഊർങ്ങാട്ടിരി കരിമ്പ് ഉന്നതിയിലാണ് സംഭവം. പ്രതി കക്കാടംപൊയിൽ സ്വദേശി മഞ്ജുവിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ എട്ടുവയസ്സുകാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
English Summary:
A man from Kakkadam Poyil was arrested by Areekode Police after allegedly pouring boiling water at his wife at their home in Karimb Uunnathi, Urangattiri, Malappuram. According to the available information, the incident occurred last Sunday. The wife reportedly moved away suddenly, causing the boiling water to fall on their eight-year-old daughter, who suffered burns. The child was admitted to a medical college hospital. Police said the accused had been absconding following the incident and was apprehended yesterday in a police operation. An investigation is underway.
Violence Crime
Comments (0)