മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ; രണ്ട് വീടുകൾ അപകട ഭീഷണിയിൽ
മുക്കാളി: മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നേരത്തെ മണ്ണിടിച്ചിലുണ്ടായ ഭാഗത്താണ് ഇന്ന് ഉച്ചയോടെ വീണ്ടും മണ്ണിടിഞ്ഞത്. മണ്ണിടിച്ചിൽ തടയാനായി സോയിൽ നെയിലിങ് നടത്തിയ ഭാഗത്താണ് ഇപ്പോൾ വലിയ തോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്. മണ്ണിനൊപ്പം മരങ്ങളും…
മുക്കാളി: മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നേരത്തെ മണ്ണിടിച്ചിലുണ്ടായ ഭാഗത്താണ് ഇന്ന് ഉച്ചയോടെ വീണ്ടും മണ്ണിടിഞ്ഞത്.
മണ്ണിടിച്ചിൽ തടയാനായി സോയിൽ നെയിലിങ് നടത്തിയ ഭാഗത്താണ് ഇപ്പോൾ വലിയ തോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്. മണ്ണിനൊപ്പം മരങ്ങളും കടപുഴകി വീണു.
രണ്ട് വീടുകൾ അപകട ഭീഷണിയിലാണ്. ഏത് സമയവും മണ്ണിനൊപ്പം വീടുകളും ഇടിയാവുന്ന നിലയിലാണ്. നിലവിൽ മണ്ണിടിച്ചിൽ ഗതാഗതത്തെ ബാധിച്ചിട്ടില്ല.
Comments (0)