മലയാളി ചെക്കന് മൗറീഷ്യസ് സുന്ദരി വധുവായെത്തി; വളയം ചെക്കോറ്റ ക്ഷേത്രത്തിൽ താലികെട്ട്

Bride Kerala Wedding Chekkotta Temple Harshin Vilasha Marriage Wedding Kerala കോഴിക്കോട്: ( വധു ഡോക്ടറാണെന്ന് അഭിമാനിച്ച മലയാളിയുടെ കാലത്തിനിപ്പുറം, പെണ്ണുകെട്ടാൻ പരക്കം പായുന്ന മലയാളി പയ്യന്മാരുടെ വർത്തമാനകാലത്ത് ഒരു മലയാളി ചെക്കന്…


Bride Kerala Wedding Chekkotta Temple Harshin Vilasha Marriage Wedding Kerala

കോഴിക്കോട്: ( വധു ഡോക്ടറാണെന്ന് അഭിമാനിച്ച മലയാളിയുടെ കാലത്തിനിപ്പുറം, പെണ്ണുകെട്ടാൻ പരക്കം പായുന്ന മലയാളി പയ്യന്മാരുടെ വർത്തമാനകാലത്ത് ഒരു മലയാളി ചെക്കന് മൗറീഷ്യസ് സുന്ദരി വധുവായെത്തി. നാദാപുരം വളയം ചെക്കോറ്റ ക്ഷേത്രത്തിൽ വച്ച് താലികെട്ട് നടന്നു.

ഇന്ന് രാവിലെ 10-നും 10.30-നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ഹർഷിൻ വിലാഷയുടെ നെറ്റിയിൽ കുങ്കുമം ചാർത്തി തന്റെ ജീവിത സഖിയായി കൂടെ കൂട്ടി. കണ്ണൂർ പള്ളൂർ സ്വദേശി ഹരീന്ദ്രന്റെയും ചേലക്കോത്ത് കൃഷ്ണകുമാരിയുടെയും മകനാണ് ഹർഷിൻ. മൗറീഷ്യസ് സ്വദേശികളായ കോളൻഡെ വേലയുടെയും വിജയലക്ഷ്മിയുടെയും മകളാണ് വിലാഷ.

English Summary:

A Malayali youth Harshin married a Mauritius native Vilasha at Valayam Chekkotta Temple in Kozhikode. The auspicious wedding ceremony took place between 10 and 10:30 am today. Harshin is the son of Harindran and Krishnakumari from Pallur, Kannur and Vilasha is the daughter of Colande Velay and Vijayalakshmi from Mauritius.

Bride Kerala Wedding Chekkotta Temple Harshin Vilasha Marriage Wedding Kerala

Comments (0)