നന്തിയിൽ വാഹനാപകടം തിക്കോടി സ്വദേശി മരണപ്പെട്ടു

നന്തി ബസാർ : നന്തിബസാറിലെ പഴയ ടോൾബൂത്തിന് സമീപം നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് അപകടം തിക്കോടി സ്വദേശി മരണപ്പെട്ടു വടക്കേട്ടിൽ സജീർ (45) ആണ് മരിച്ചത്ഇന്നലെ രാത്രി 9.30ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ…


 നന്തി ബസാർ : നന്തിബസാറിലെ പഴയ ടോൾബൂത്തിന് സമീപം നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് അപകടം തിക്കോടി സ്വദേശി മരണപ്പെട്ടു വടക്കേട്ടിൽ സജീർ (45) ആണ് മരിച്ചത്ഇന്നലെ രാത്രി 9.30ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സജീറിനെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Comments (0)