കൈതക്കല്‍ മീത്തലെ പാറയില്‍ നാരായണി അമ്മ അന്തരിച്ചു

News # Amma കൈതക്കല്‍ : കൈതക്കല്‍ മീത്തലെ പാറയില്‍ നാരായണി അമ്മ (74) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ രാഘവന്‍ നായര്‍.മക്കള്‍ രാജീവന്‍ (പാക്കനാര്‍ പുരം), പ്രസീത (പൈതോത്ത്), രഞ്ജിഷ്, രതീഷ്.…


News # Amma

കൈതക്കല്‍ : കൈതക്കല്‍ മീത്തലെ പാറയില്‍ നാരായണി അമ്മ (74) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ രാഘവന്‍ നായര്‍.

മക്കള്‍ രാജീവന്‍ (പാക്കനാര്‍ പുരം), പ്രസീത (പൈതോത്ത്), രഞ്ജിഷ്, രതീഷ്. മരുമക്കള്‍ ഷൈമ (പാക്കനാര്‍ പുരം), സുരേഷ് (പൈതോത്ത്), ദീപ (വയനാട്).


News # Amma

Comments (0)