തിക്കോടി പാലൂരിലെ നായിച്ചം പറമ്പിൽ താമസിക്കും കണ്ടോത്ത് നാരായണൻ അന്തരിച്ചു.
തിക്കോടി. പാലൂരിലെ നായിച്ചം പറമ്പിൽ താമസിക്കും കണ്ടോത്ത് നാരായണൻ (88 വയസ്) അന്തരിച്ചു.ഭാര്യമാർ : പരേതരായ ജാനു, കമലമക്കൾ : ശ്രീജിത്ത് ( കുവൈത്ത്),ബിജു ( CISF),ശ്രീബിഷ്,പരേതനായ സബീഷ്മരുമക്കൾ: ശില്പ (പെരുമാൾപ്പുരം),ലിസ്യ (വെള്ളികുളങ്ങര)അയന…
തിക്കോടി. പാലൂരിലെ നായിച്ചം പറമ്പിൽ താമസിക്കും കണ്ടോത്ത് നാരായണൻ (88 വയസ്) അന്തരിച്ചു.ഭാര്യമാർ : പരേതരായ ജാനു, കമല
മക്കൾ : ശ്രീജിത്ത് ( കുവൈത്ത്),ബിജു ( CISF),ശ്രീബിഷ്,പരേതനായ സബീഷ്
മരുമക്കൾ: ശില്പ (പെരുമാൾപ്പുരം),ലിസ്യ (വെള്ളികുളങ്ങര)അയന ചിങ്ങപുരം
സഹോദരങ്ങൾ:കുഞ്ഞിരാമൻ ( കൈനാട്ടി),കുമാരൻ ( കൈനാട്ടി)
ബാലൻ ( കൈനാട്ടി)
സാംസ്കാരം : ഇന്ന് രാത്രി 9 മണിക്ക് വീട്ടു വളപ്പിൽ
Comments (0)