പള്ളിക്കര കരിയണ്ടൻ കോട്ടയിൽ മൊയ്തീൻ അന്തരിച്ചു

പയ്യോളി: ദീർഘകാലം ഖത്തർ പ്രവാസിയായിരുന്ന പള്ളിക്കര കരിയണ്ടൻ കോട്ടയിൽ മൊയ്തീൻ (74) അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം ഇൻസാഫ് വീട്ടിൽ അന്തരിച്ചു.ഭാര്യ: റുഖിയ.മക്കൾ: ലൈല (പൊയിൽക്കാവ്)സുൽഫത്ത് (സുഫൈറ) ദുബായ്, സഹ് ല അയനിക്കാട്.മരുമക്കൾ: ഇസ്മായിൽ…



പയ്യോളി: ദീർഘകാലം ഖത്തർ പ്രവാസിയായിരുന്ന പള്ളിക്കര കരിയണ്ടൻ കോട്ടയിൽ മൊയ്തീൻ (74) അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം ഇൻസാഫ് വീട്ടിൽ അന്തരിച്ചു.ഭാര്യ: റുഖിയ.മക്കൾ: ലൈല (പൊയിൽക്കാവ്)സുൽഫത്ത് (സുഫൈറ) ദുബായ്, സഹ് ല അയനിക്കാട്.മരുമക്കൾ: ഇസ്മായിൽ ( ഖത്തർ ) ഫൈസൽ (കാപ്പാട്)അമീൻ (അയനിക്കാട്) സഹോദരങ്ങൾ: ഹമീദ്, മറിയം, ജമില, പരേതരായ മുഹമ്മദ്, ഹസൻ, ഫാത്തിമ, മൈമൂന. 

Comments (0)