പയ്യോളിയിൽ മത്സ്യത്തൊഴിലാളിയായിരുന്ന വി.എം. മജീദ് അന്തരിച്ചു

പയ്യോളി: പയ്യോളിയിലെ മുൻകാല മത്സ്യത്തൊഴിലാളിയായ വടക്കേ മൂപ്പിച്ചതിൽ വി.എം. മജീദ് (63) നിര്യാതനായി. ഭാര്യമാർ: സഫിയ, ഷരീഫ.മക്കൾ: ആഷിഖ്, ഷനീദ്, ഷബിന, ഷനീജ, പരേതനായ ഷംസു.മരുമക്കൾ: ഹസീന, സമീറ, സൗജത്ത്, സാലിം, ഹാരിസ്.സഹോദരങ്ങൾ: റസാഖ്, ഹംസ, ഫൈസൽ,…


പയ്യോളി: പയ്യോളിയിലെ മുൻകാല മത്സ്യത്തൊഴിലാളിയായ വടക്കേ മൂപ്പിച്ചതിൽ വി.എം. മജീദ് (63) നിര്യാതനായി. ഭാര്യമാർ: സഫിയ, ഷരീഫ.മക്കൾ: ആഷിഖ്, ഷനീദ്, ഷബിന, ഷനീജ, പരേതനായ ഷംസു.മരുമക്കൾ: ഹസീന, സമീറ, സൗജത്ത്, സാലിം, ഹാരിസ്.സഹോദരങ്ങൾ: റസാഖ്, ഹംസ, ഫൈസൽ, ഷഫീഖ്, പരേതനായ റഷീദ്

Comments (0)