പാലേരി: മീത്തലെ നടുക്കണ്ടി ലക്ഷ്മിയമ്മ (85) അന്തരിച്ചു.

പാലേരി: മീത്തലെ നടുക്കണ്ടി ലക്ഷ്മിയമ്മ (85) അന്തരിച്ചു.

പാലേരി: മീത്തലെ നടുക്കണ്ടി ലക്ഷ്മിയമ്മ (85) അന്തരിച്ചു.

ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ

മക്കൾ: ഓമന (തിനൂർ), രാജൻ, ശശി (സിപിഐ(എം) കന്നാട്ടി ബ്രാഞ്ച് അംഗം, വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, പയ്യോളി നാരായണൻ ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടർ), വിനോദൻ.

മരുമക്കൾ: രാഘവൻ (തിനൂർ), ഷീജ (പൈതോത്ത്), ശാലിനി (ചേളന്നൂർ), റീമ.

സംസ്കാരം: ഒക്ടോബർ 21-ന് രാവിലെ 10 മണിക്ക് കന്നാട്ടിയിലെ വീട്ടുവളപ്പിൽ നടക്കും.

ആദരാഞ്ജലികൾ.

Comments (0)