പയ്യോളിയിലെ പഴയകാല ടാക്സി ഡ്രൈവർ നീലിപ്പരവൻ കണ്ടി കേളൻ അന്തരിച്ചു.
പയ്യോളി : പയ്യോളിയിലെ പഴയകാല ടാക്സി ഡ്രൈവർ നീലിപ്പരവൻ കണ്ടി കേളൻ (93) അന്തരിച്ചു.ഭാര്യ: പരേതയായ മാണിക്യം.മക്കൾ : ശ്രീജ, അനിത, സജിത്ത് കുമാർ ( ഗ്രാമപഞ്ചായത്ത് ചോറോട് ),ഷൈനു ( നിംബസ്സ് ),രഞ്ജിഷ ( അധ്യാപിക. ജി യു പി എസ് പൈങ്ങോട്ടായി )മരുമക്കൾ…
പയ്യോളി : പയ്യോളിയിലെ പഴയകാല ടാക്സി ഡ്രൈവർ നീലിപ്പരവൻ കണ്ടി കേളൻ (93) അന്തരിച്ചു.ഭാര്യ: പരേതയായ മാണിക്യം.മക്കൾ : ശ്രീജ, അനിത, സജിത്ത് കുമാർ ( ഗ്രാമപഞ്ചായത്ത് ചോറോട് ),ഷൈനു ( നിംബസ്സ് ),രഞ്ജിഷ ( അധ്യാപിക. ജി യു പി എസ് പൈങ്ങോട്ടായി )മരുമക്കൾ : ദാസൻ ചിങ്ങപുരം ( റിട്ട: ഫോറസ്റ്റ് Ilഡിപ്പാർട്ട്മെൻ്റ് ),ചന്ദ്രൻ തിക്കോടി,വിനോദൻ മാസ്റ്റർ ( ചെറുവണ്ണൂർ )രസ്ന, സിജി.സഹോദരങ്ങൾ:പരേതരായ മാണിക്യം, നാരായണി.സംസ്കാരം രാവിലെ 10 മണി വീട്ടുവളപ്പിൽ
Comments (0)