തിക്കോടി പുതിയകുളങ്ങര രാരംകൈകുനി താമസിക്കും നിടിയാണ്ടി മഹമൂദ് നിര്യാതനായി
തിക്കോടി പുതിയകുളങ്ങര രാരംകൈകുനി താമസിക്കും നിടിയാണ്ടി മഹമൂദ് (81) നിര്യാതനായി പാലൂർ മുഹ് യുദ്ധീൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷറർ, പാലൂർ നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി എളമ്പിലാട് ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ പ്രസിഡൻ്റ്…
തിക്കോടി പുതിയകുളങ്ങര രാരംകൈകുനി താമസിക്കും നിടിയാണ്ടി മഹമൂദ് (81) നിര്യാതനായി പാലൂർ മുഹ് യുദ്ധീൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷറർ, പാലൂർ നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി എളമ്പിലാട് ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിരുന്നു.ദീർഘകാലം ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചിരുന്നു.ഭാര്യ കദീശ രാരംകൈ കുനിമക്കൾ ഫഹദ് ആർ കെ ( ദുബൈ) ജംഷീർ ആർ.കെ ( ഖത്തർ) തസ്നി, ജസീറമരുമക്കൾഇസ്മായിൽ ചാക്കര ( ഖത്തർ) ഹാറൂൺ റഷീദ് പുറക്കാട് ( അധ്യാപകൻ എം യു എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വടകര )രഹന ( പെരുമാൾപുരം), സജിന ( മുയിപ്പോത്ത്)സഹോദരങ്ങൾനിടിയാണ്ടി ഇബ്രാഹിം, ആമിന, പരേതരായ നിടിയാണ്ടി മുഹമ്മദ്, കദിശ, ആസ്യ
Comments (0)