മാധ്യമം ദിനപത്രം ജീവനക്കാരുടെ സമരത്തിൽ സർക്കാർ ഇടപപെടണം എച്ച് എം എസ്
പയ്യോളി : ശമ്പള കുടിശിഖനൽ കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന് ജനതാ കൺസ്ട്രക്ഷൻ& ജനറൽ വർക്കേഴ്സ് യൂണിയൻ HMS ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം…
പയ്യോളി : ശമ്പള കുടിശിഖനൽ കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന് ജനതാ കൺസ്ട്രക്ഷൻ& ജനറൽ വർക്കേഴ്സ് യൂണിയൻ HMS ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം ആവശ്യപ്പെട്ടു പ്രസിഡൻ്റ് പി എം നാണുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറർഭാസ്കരൻ കൊഴുക്കല്ലൂർ ഉൽഘാടനം ചെയ്തു. ആർ എം ഗോപാലൻ, കെ.പി കുഞ്ഞിരാമൻ കെ.വി ചന്ദ്രൻ. എം ടി.കെ ഭാസ്കരൻ. സുരേഷ്ബാബു ചെറിയാവി.,, രാജൻ കൊളാ വി പാലം, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു
Comments (0)