ജില്ല റഫീഖ് കൂട്ടായ്മ വിൽ ചെയറും ഫാനും നൽകി
നന്തി ബസാർ:ഓൾ കേരള റഫീഖ് കോഴിക്കോട് ജില്ല കൂട്ടായ്മ ഫാമിലിമീറ്റ് 2 കെ.26 ഉപഹാരമായി കോട്ടപറമ്പ് ഹോസ്പിറ്റലിൽ വീൽചെയറും കുട്ടികളുടെ വാർഡിൽ ഫാനും നൽകി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: രാജീവ് റഫീഖ് കൂട്ടായ്മയുടെ ഭാരവാഹികളായ റഫീഖ് മെച്ചേരി, റഫീഖ്…
നന്തി ബസാർ:ഓൾ കേരള റഫീഖ് കോഴിക്കോട് ജില്ല കൂട്ടായ്മ ഫാമിലിമീറ്റ് 2 കെ.26 ഉപഹാരമായി കോട്ടപറമ്പ് ഹോസ്പിറ്റലിൽ വീൽചെയറും കുട്ടികളുടെ വാർഡിൽ ഫാനും നൽകി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: രാജീവ് റഫീഖ് കൂട്ടായ്മയുടെ ഭാരവാഹികളായ റഫീഖ് മെച്ചേരി, റഫീഖ് കമന്റോ, റഫീഖ് നല്ലളം, റഫീഖ് ഇയ്യത്ത്കുനി, റഫീഖ്ചേളന്നൂർ,റഫീഖ് വടകര ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: സെലിൻ ഫെരിയ, നഴ്സിംഗ് സുപ്രണ്ട് ഷീബ,സജിത്ര,സ്റ്റോർ സുപ്രണ്ട് അനിൽ, ജെഎസ്.ബിജു, ശോഭ പങ്കെടുത്തു.
Comments (0)