കനത്ത മഴ മതിൽ ഇടിഞ്ഞു

കുറ്റ്യാടി : കനത്ത മഴയിൽ മതിൽ ഇടിഞ്ഞു. കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ ചാലിക്കണ്ടി അഷ്റഫ്, കെ.പി. വത്സൻ എന്നിവരുടെ വീടുകളുടെ മതിൽ ആണ് ഇടിഞ്ഞത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.മോഹൻദാസ്,…


കുറ്റ്യാടി : കനത്ത മഴയിൽ മതിൽ ഇടിഞ്ഞു. കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ ചാലിക്കണ്ടി അഷ്റഫ്, കെ.പി. വത്സൻ എന്നിവരുടെ വീടുകളുടെ മതിൽ ആണ് ഇടിഞ്ഞത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.മോഹൻദാസ്, വൈസ് പ്രസിഡൻ്റ് ഒ.ടി. നഫീസ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു

Comments (0)