കുറ്റ്യാടി കായക്കൊടിയിലെ യുവാവിനെ കാണാതായി

കുറ്റ്യാടി കായക്കൊടിയിലെ യുവാവിനെ കാണാതായി

കുറ്റ്യാടി കായക്കൊടിയിലെ തുണ്ടിക്കാട്ടിൽ നിസാറിനെ കാണാതായതായി പരാതി.

ഇന്ന് (05-10-2026) രാവിലെ 11.20ഓടെ, നിസാർ ജോലി ചെയ്യുന്ന തളിക്കര ഹോം സെന്ററിൽ നിന്ന് പ്രത്യേക സാഹചര്യത്തിൽ കാണാതായതായാണ് വിവരം.

ഇദ്ദേഹത്തെ എവിടെയെങ്കിലും കണ്ടാൽ താഴെ നൽകിയിരിക്കുന്ന നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

📞 9846318197

📞 9846414961

വിവരം പരമാവധി ഷെയർ ചെയ്യുക.

Comments (0)