കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവർ ശ്രദ്ധിക്കുക

കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവർ ശ്രദ്ധിക്കുക

കക്കയം ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

അധികൃതരുടെ നിർദേശങ്ങൾ കർശനമായി അനുസരിക്കുക.

Comments (0)