യോഗ പരിശീലക നിയമനം ജൂലൈ 13 ന്

ചങ്ങരോത്ത് : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2026 -2027 വാര്‍ഷിക പദ്ധതിയിലെ 178/2027 പദ്ധതി പ്രകാരം 'യോഗ പരിശീലനം' പദ്ധതി നടത്തിപ്പിനായി യോഗ പരിശീലക നിയമനം നടത്തുന്നു. ജൂലൈ 13 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് വാക് ഇന്‍…


ചങ്ങരോത്ത് : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2026 -2027 വാര്‍ഷിക പദ്ധതിയിലെ 178/2027 പദ്ധതി പ്രകാരം 'യോഗ പരിശീലനം' പദ്ധതി നടത്തിപ്പിനായി യോഗ പരിശീലക നിയമനം നടത്തുന്നു. ജൂലൈ 13 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

യോഗ്യത: ബിഎന്‍വൈഎസ് / തത്തുല്യ യോഗ്യത, (ബിഎഎംഎസ് ബിരുദത്തോടൊപ്പം അംഗീകൃത യോഗ പരിശീലന കോഴ്‌സ്) / എംഎസ്‌സി യോഗ / എംഫില്‍ യോഗ / അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഒരു വിഷയത്തില്‍ കുറയാതെയുള്ള പിജി ഡിപ്ലോമ യോഗ മുതലായവ. കൂടുതല്‍ വിവരങ്ങള്‍ക്ക് 85 47 48 48 99 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Comments (0)