പിടികിട്ടാപ്പുള്ളി രാഗേഷ് 20 വർഷത്തിന് ശേഷം ബംഗളൂരുവിൽ പിടിയിൽ
കണ്ണൂർ: 20 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളിയായ രാഗേഷ് പിടിയിൽ. കണ്ണൂർ താവക്കര സ്വദേശിയായ രാഗേഷിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. സിപിഎം നേതാവ് രവീന്ദ്രന്റെ കൊലപാതകം, കൊമ്പ്ര പ്രദീപൻ വധം, യോഗാനന്ദനെതിരായ വധശ്രമം തുടങ്ങിയ കേസുകളിൽ…
കണ്ണൂർ: 20 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളിയായ രാഗേഷ് പിടിയിൽ. കണ്ണൂർ താവക്കര സ്വദേശിയായ രാഗേഷിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. സിപിഎം നേതാവ് രവീന്ദ്രന്റെ കൊലപാതകം, കൊമ്പ്ര പ്രദീപൻ വധം, യോഗാനന്ദനെതിരായ വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ. മുൻ ആർഎസ്എസ് പ്രവർത്തകൻ കൂടിയായിരുന്നു രാഗേഷ്.
Comments (0)