പേരാമ്പ്ര ദിയ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ലൈറ്റ് വെയര്‍ ഷോ ഒക്ടോബര്‍ 1 മുതല്‍ 7 വരെ

Gold Perambra Wear Show Offer Perambra Jewellery Offer പേരാമ്പ്ര: ദിയ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴ് വരെ ലൈറ്റ് വെയര്‍ ഷോ നടക്കുന്നു. ആകര്‍ഷകമായ രീതിയില്‍ വിപുലമായ കളക്ഷനോട് കൂടി ലൈറ്റ് വെയര്‍ ഷോ നടക്കുന്നു.…


Gold Perambra Wear Show Offer Perambra Jewellery Offer

പേരാമ്പ്ര: ദിയ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴ് വരെ ലൈറ്റ് വെയര്‍ ഷോ നടക്കുന്നു. ആകര്‍ഷകമായ രീതിയില്‍ വിപുലമായ കളക്ഷനോട് കൂടി ലൈറ്റ് വെയര്‍ ഷോ നടക്കുന്നു. ഇതോടനുബന്ധിച്ച് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിട്ടുണ്ട്.

ഈ ദിവസങ്ങളില്‍ ഗോള്‍ഡ്, ഡയമണ്ട്, 18 ക്യാരറ്റ് ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടും ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഈ സുവര്‍ണ്ണാവസരം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ എല്ലാവരെയും പേരാമ്പ്ര ദിയ ഗോള്‍ഡ് & ഡയമണ്ട്‌സിലേക്ക് ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.




Gold Perambra Wear Show Offer Perambra Jewellery Offer

Comments (0)