മന്ദങ്കാവ് എ എൽ പി സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി.

മന്ദങ്കാവ് എ എൽ പി സ്കൂളിൽ ബഷീർ അനുസ്മരണം എഴുത്തുകാരനായബിജു അനത ഉദ്ഘാടനം ചെയ്തു.പിടി എ പ്രസിഡൻറ് മഞ്ജു മഹേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക സിന്ധു പി എം കെ സ്വാഗതവും അധ്യാപകനായ സുധീഷ് കുമാർ ബി.ടി നന്ദിയും പറഞ്ഞുക്വിസ് മത്സരത്തിൽ…

മന്ദങ്കാവ് എ എൽ പി സ്കൂളിൽ ബഷീർ അനുസ്മരണം എഴുത്തുകാരനായബിജു അനത ഉദ്ഘാടനം ചെയ്തു.പിടി എ പ്രസിഡൻറ് മഞ്ജു മഹേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക സിന്ധു പി എം കെ സ്വാഗതവും അധ്യാപകനായ സുധീഷ് കുമാർ ബി.ടി നന്ദിയും പറഞ്ഞുക്വിസ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തുഅധ്യാപകരായ ജെസ്ലി, സജ്ന.ഫസ്ന എന്നിവർ ആശംസകൾ നേർന്നു

Comments (0)