വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

പയ്യോളി അയനിക്കാട് ലോഹ്യഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.ഗ്രന്ഥാലയം പ്രസിഡണ്ട് എം. ടി. കെ. ഭാസ്ക്കരൻ്റെഅധ്യക്ഷതയിൽ പ്രമുഖ പ്രഭാഷകൻ ബഷീർ തിക്കോടി ഉദ്ഘാടനം ചെയ്തു. എം. ടി. വിനോദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.…



പയ്യോളി അയനിക്കാട് ലോഹ്യഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.ഗ്രന്ഥാലയം പ്രസിഡണ്ട് എം. ടി. കെ. ഭാസ്ക്കരൻ്റെഅധ്യക്ഷതയിൽ പ്രമുഖ പ്രഭാഷകൻ ബഷീർ തിക്കോടി ഉദ്ഘാടനം ചെയ്തു. എം. ടി. വിനോദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ മജിഷ സുജു, എം.ടി നാണു മാസ്റ്റർ, പി.ടി വി.രാജീവൻ, കെ.ടി. രാജീവൻ, രാജൻ കൊളാവിപ്പാലം, കെ എൻ. രത്നാകരൻ, സി.ശശീന്ദ്രൻ, സി എൻ ബാലകൃഷ്ണൻ, വി. ഗോപാലൻ,മൂലയിൽ ചന്ദ്രൻ, അമൃത എം. എന്നിവർ സംസാരിച്ചു.

Comments (0)