നീറ്റ് പരീക്ഷ ക്രമക്കേട്: ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
കൊയിലാണ്ടി: നീറ്റ് പരീക്ഷ ക്രമക്കേട് വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താൻ ശ്രമിച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ചും…
കൊയിലാണ്ടി: നീറ്റ് പരീക്ഷ ക്രമക്കേട് വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താൻ ശ്രമിച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
പ്രതിഷേധ മാർച്ചും പൊതുയോഗവും DYFI ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി. ബബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.കെ. പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. ബിജീഷ് അഭിവാദ്യം ചെയ്ത്, സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി. ബിജോയ് സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്ലോക്ക് ട്രഷറർ റിബിൻ നന്ദി രേഖപ്പെടുത്തി.
;
The post നീറ്റ് പരീക്ഷ ക്രമക്കേട്: ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു appeared first on.
Comments (0)