മുസ്‌ലിം ലീഗ് മുൻ എംഎൽഎ ടി.പി.എം സാഹിർ അന്തരിച്ചു
കോഴിക്കോട്: മുൻ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ (83) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം വൈകുന്നേരി 5.30ന് തോപ്പയിൽ ജുമാ മസ്ജിദിൽ നടക്കും. പതിനൊന്നാം കേരള നിയമസഭയിൽ…
കോഴിക്കോട്: മുൻ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ (83) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം വൈകുന്നേരി 5.30ന് തോപ്പയിൽ ജുമാ മസ്ജിദിൽ നടക്കും. പതിനൊന്നാം കേരള നിയമസഭയിൽ കോഴിക്കോട് രണ്ടിൽ നിന്നുള്ള എംഎൽഎ ആയിരുന്നു.
Comments (0)