മാനന്തവാടിയിൽ പഴകിയ ഭക്ഷ്യവിഭവങ്ങൾ പിടികൂടി

വയനാട്: മാനന്തവാടിയിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കോഴിക്കോട് റോഡിലെ ഹോട്ടൽ അൽമാസ്, താഴയങ്ങാടി റോഡിലെ നിഹാൽ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി പിഴ ചുമത്തി. ക്ളീൻ സിറ്റി മാനേജർ എസ് ഷൈജു, ജെ എച്ച് ഐമാരായ സന്തോഷ്,…

വയനാട്: മാനന്തവാടിയിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കോഴിക്കോട് റോഡിലെ ഹോട്ടൽ അൽമാസ്, താഴയങ്ങാടി റോഡിലെ നിഹാൽ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി പിഴ ചുമത്തി.

ക്ളീൻ സിറ്റി മാനേജർ എസ് ഷൈജു, ജെ എച്ച് ഐമാരായ സന്തോഷ്, അശ്വിൻ ജിവനക്കാരനായ ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Comments (0)