Live Update Kerala Weather : വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു

Live Update Kerala Weather : വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. സ്വകാര്യ കാലാവസ്ഥ നിരീക്ഷകരുടെയും സംഘടനകളുടെയും മഴമാപിനികളിൽ വിവിധ സ്റ്റേഷനുകളിൽ തീവ്ര മഴ രേഖപ്പെടുത്തി.വടക്കൻ കേരളത്തിൽ കോഴിക്കോട്,…

Live Update Kerala Weather : വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. സ്വകാര്യ കാലാവസ്ഥ നിരീക്ഷകരുടെയും സംഘടനകളുടെയും മഴമാപിനികളിൽ വിവിധ സ്റ്റേഷനുകളിൽ തീവ്ര മഴ രേഖപ്പെടുത്തി.

വടക്കൻ കേരളത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്,കണ്ണൂർ ജില്ലകളിൽ കനത്ത മഴ അടുത്ത നാലു മണിക്കൂർ നേരത്തേക്ക് തുടരും. രാവിലെ 11 മഴ കുറയാനാണ് സാധ്യതയെന്ന് Weather പറയുന്നു.

ജാഗ്രത തുടരണം. മഴ അപ്ഡേറ്റുകൾ ഈ Live Update Blog ൽ ലഭിക്കും.

Comments (0)