മാനിപുരത്ത് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു
കൊടുവള്ളി: കൊടുവള്ളി മാനിപുരം കരീറ്റിപ്പറമ്പിൽ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ടു. വിവരമറിഞ്ഞ് മുക്കത്തു നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കൂടുതൽ വിദഗ്ദ്ധ തിരച്ചിലിനായി വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക…
കൊടുവള്ളി: കൊടുവള്ളി മാനിപുരം കരീറ്റിപ്പറമ്പിൽ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ടു. വിവരമറിഞ്ഞ് മുക്കത്തു നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
കൂടുതൽ വിദഗ്ദ്ധ തിരച്ചിലിനായി വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക സ്കൂബ ഡൈവിംഗ് ടീമും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഫയർഫോഴ്സിനൊപ്പം പ്രാദേശിക സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Comments (0)