കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞു വീണ മൽസ്യ തൊഴിലാളി മരിച്ചു
കൊയിലാണ്ടി.. മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞു വീണ മൽസ്യ തൊഴിലാളി മരിച്ചു. കവലാട് വെളുത്തമണ്ണിൽ റഷീദ്. ( 61) ആണ് മരിച്ചത്. ഇന്നു രാവിലെ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…
കൊയിലാണ്ടി.. മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞു വീണ മൽസ്യ തൊഴിലാളി മരിച്ചു. കവലാട് വെളുത്തമണ്ണിൽ റഷീദ്. ( 61) ആണ് മരിച്ചത്. ഇന്നു രാവിലെ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനാ കോഴിക്കോട് മെഡിക്കൽ കോളെജിലെക്ക് മാറ്റി. ഭാര്യ. സുലൈഖ,മക്കൾ.. മുഹമ്മദ്, ഷഹൽ, റാഷിദ്,
Comments (0)