കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട :സ്ത്രീ പിടിയിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 16 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനിപിടിയിൽ മംഗലാപുരം എക്സ്പ്രസ്സിൽ നിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കഞ്ചാവുമായി യുവതി പിടിയിലാകുന്നത്റെയിൽവേ സംരക്ഷണ സേനയും…

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 16 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനിപിടിയിൽ മംഗലാപുരം എക്സ്പ്രസ്സിൽ നിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കഞ്ചാവുമായി യുവതി പിടിയിലാകുന്നത്

റെയിൽവേ സംരക്ഷണ സേനയും (ആർപിഎഫ്) എക്സൈസും ചേർന്ന് പിടികൂടി.

റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ട്രെയിനിലെത്തിയ യുവതിയുടെ പക്കൽ നിന്ന് വലിയ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം കണ്ടെടുത്തത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഹരിമരുന്ന് വാങ്ങിയെത്തിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്നാണ് പ്രാഥമിക നിഗമനം.


Comments (0)