കെഎസ്ആർടിസി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയയാൾ കസ്റ്റഡിയിൽ

മലപ്പുറം: കെഎസ്ആർടിസി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. മലപ്പുറം വണ്ടൂർ സ്വദേശി പി. ഷാനവാസിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് വെഞ്ഞാറമൂട് വെച്ച് പന്തളം-തിരുവനന്തപുരം റൂട്ടിലെ കെഎസ്ആർടിസി…

മലപ്പുറം: കെഎസ്ആർടിസി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. മലപ്പുറം വണ്ടൂർ സ്വദേശി പി. ഷാനവാസിനെയാണ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകീട്ട് വെഞ്ഞാറമൂട് വെച്ച് പന്തളം-തിരുവനന്തപുരം റൂട്ടിലെ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തിയിരുന്നു.

Comments (0)