പയ്യോളി ബസ്റ്റാൻ്റ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ഇരുമ്പ് പൈപ്പ് താഴേക്ക് പതിച്ചു ഓട്ടോറിക്ഷക്ക് മുകളിൽ തുളഞ്ഞ് കയറി. യാത്രക്കാരില്ലാത്തതിനാൽ വൻ അപകടം ഒഴിവായി
പയ്യോളി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ഇരുമ്പ് പൈപ്പ് ഓട്ടോറിക്ഷയുടെ മുകളിൽ പതിച്ചു.ആളുകൾ ഇല്ലാത്തതതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് വൈകിട്ട് അവിടെയാണ് സംഭവം. ബസ്റ്റാൻ്റിനകത്തെ ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ട ആഷിക്കിന്റെ…
പയ്യോളി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ഇരുമ്പ് പൈപ്പ് ഓട്ടോറിക്ഷയുടെ മുകളിൽ പതിച്ചു.ആളുകൾ ഇല്ലാത്തതതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് വൈകിട്ട് അവിടെയാണ് സംഭവം. ബസ്റ്റാൻ്റിനകത്തെ ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ട ആഷിക്കിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയ്ക്ക് മുകളിലാണ് വലിയ ഇരുമ്പ് പൈപ്പ് ബസ്റ്റാൻഡ് കെട്ടിടത്തിൽ നിന്നും തുളഞ്ഞു കയറിയത് മുകളിലെ വുഡ് തുളച്ച് അകത്തെത്തിയ നിലയിലായിരുന്നു പൈപ്പ് ഓട്ടോറിക്ഷയ്ക്ക് ഉള്ളിലും സമീപത്തും ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.
Comments (0)