മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ പ്രകൃതിവിരുദ്ധപീഡനമെന്ന് പരാതി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Abuse Abuse Crime Crime News തിരുവനന്തപുരം: ( www. ) പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഷനീജ മൻസിലിൽ എൻ.ഇസ്മായിലിനെ(58) ആണ് അറസ്റ്റുചെയ്തത്.വേളി…


Abuse Abuse Crime Crime News

തിരുവനന്തപുരം: ( www. ) പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഷനീജ മൻസിലിൽ എൻ.ഇസ്മായിലിനെ(58) ആണ് അറസ്റ്റുചെയ്തത്.

വേളി മാധവപുരത്തെ മദ്രസയിലാണ് സംഭവമെന്ന് വലിയതുറ പോലീസ് പറഞ്ഞു. ഓഗസ്റ്റ് 24-നായിരുന്നു സംഭവം. മതപഠനത്തിനെത്തിയ കുട്ടികളെ ഇയാൾ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയമാക്കുകയായിരുന്നു.

കുട്ടികൾ വീട്ടിലെത്തി രക്ഷിതാക്കളോടു കാര്യം വെളിപ്പെടുത്തിയിരുന്നു. രക്ഷിതാക്കൾ വലിയതുറ പോലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

English Summary:

A madrasa teacher, N. Ismail (58) of Shanija Manzil, Kollam, was arrested by Valiyathura Police over a complaint alleging that two 10-year-old boys were subjected to unnatural sexual abuse. Police said the incident occurred on August 24 at a madrasa in Veli Madhavapuram. According to police, the children disclosed the incident to their parents after returning home. The parents then filed a complaint with Valiyathura Police. Ismail was subsequently arrested, produced before the court and remanded.

Abuse Abuse Crime Crime News

Comments (0)